ആലത്തൂർ: ബാങ്ക് റോഡിൽ പരേതനായ ഹോമിയോ ഡോക്ടർ മുഹമ്മദിന്റെ മകൻ അബ്ദുൽ സലാം (64) നിര്യാതനായി. മാതാവ്: പരേതയായ ബീഫാത്തുമ്മ. ഭാര്യ: സലീന. മക്കൾ: സഹദ്, സഹാബ്, സന ഫാത്തിമ. മരുമകൾ: ഷിഫാന. സഹോദരങ്ങൾ: മുഹമ്മദലി, ഉമ്മു സൽമ (ഇരുവരും ചെന്നൈ), പരേതരായ ഹംസ, സൈനബ.