ഒറ്റപ്പാലം: ചെറുമുണ്ടശ്ശേരി പന്തലിങ്കൽ വീട്ടിൽ (ശ്രീലക്ഷ്മി നിവാസ്) പാറേക്കാട്ടിൽ നാരായണൻകുട്ടി മേനോൻ (81) നിര്യാതനായി. ഭാര്യ: ജലജ മേനോൻ. മക്കൾ: ശ്രീലത, ശ്രീലജ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.