തോണിപ്പാടം: കരിംകുളങ്ങരയിൽ പരേതനായ പള്ളിയുടെ ഭാര്യ തായു അമ്മ (95) നിര്യാതയായി. മക്കൾ: വെള്ളമ്മ, നാണി. മരുമക്കൾ: കേശവൻ, മണി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് അത്തിപ്പൊറ്റ പൊതുശ്മശാനത്തിൽ.