കോട്ടായി: കീഴത്തൂർ സ്കൂളിനു സമീപം പ്ലാവിൻതൊടി വീട്ടിൽ പി.ജി. ഗുരുവായൂരപ്പൻ (76) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: സന്തോഷ്, സതീഷ്, സരിത. മരുമക്കൾ: ധന്യ, ഉണ്ണികൃഷ്ണൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.