മേലാർകോട്: ചട്ടുവക്കോട് മേതിൽ വീട്ടിൽ സരസ്വതിയമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ മങ്ങാട്ട് വിജയഗോപാൽ. മക്കൾ: മോഹനൻ, ഉഷ (ബറോഡ), രാധാകൃഷ്ണൻ, രമ(കോയമ്പത്തൂർ). മരുമക്കൾ: സിന്ധു, വിജയൻ, ഉദയൻ. സഹോദരങ്ങൾ: കല്യാണിക്കുട്ടിയമ്മ, ഭാഗീരഥി (വയനാട്), പരേതനായ കരുണാകരൻ.