ചെർപ്പുളശ്ശേരി: തൃക്കടീരി ആറ്റാശേരി കല്ലിത്തൊടി പരേതനായ ഹംസയുടെ ഭാര്യ ഖദീജ (75) നിര്യാതയായി. മക്കൾ: ഷെരീഫ് (ആറ്റാശ്ശേരി മഹല്ല് സെക്രട്ടറി), അബ്ദുൽ ലത്തീഫ് (ഖത്തർ), സൽമത്ത് (കേരള പൊലീസ്) സലീന, പരേതനായ ഡോ. അബ്ദുൽ റഷീദ്. മരുമക്കൾ: ഷീബ, ഷാജിത (അധ്യാപിക, മൂന്നൂർക്കോട് ഹൈസ്കൂൾ), നജ്മുന്നീസ, വിനോദ് (കേരള പൊലീസ്), സലീം.