മുടപ്പല്ലൂർ: കുന്നുപറമ്പ് ആര്യൻകുളമ്പ് വീട്ടിൽ അശ്വതി (37) നിര്യാതയായി. ഭർത്താവ്: ഉണ്ണികൃഷ്ണൻ. മക്കൾ: ഋഗ്വേദ്, സാൻവി. സംസ്കാരം ശനിയാഴ്ച 10ന് വീട്ടുവളപ്പിൽ.