വടക്കഞ്ചേരി: പെരുവെമ്പ് സി.എ ഹൈസ്കൂൾ റിട്ട. അധ്യാപകൻ കിഴക്കഞ്ചരി ശ്രീജ നിവാസിൽ പൊന്നച്ചത്ത് വിശ്വനാഥൻ നായർ (98) നിര്യാതനായി. ഭാര്യ: ജാനകിയമ്മ. മക്കൾ: ബാലകൃഷ്ണൻ, മുരളീധരൻ, പത്മജ, ശൈലജ, ശ്രീദേവി, ശ്രീകല, പരേതനായ ശാന്തകുമാർ. മരുമക്കൾ: ഉഷാറാണി, ജ്യോതി, ശ്യാമള, രാമൻകുട്ടി, ദാമോദരൻ, പ്രേമചന്ദ്രൻ, ഹരിദാസ്.