വടക്കഞ്ചേരി: ആയക്കാട് നൊച്ചിപറമ്പ് വീട്ടിൽ കെ.എസ്. അക്ബറലി (76) നിര്യാതനായി. ഭാര്യ: ഹവ്വാമ്മ. മക്കൾ: താജുദ്ദീൻ, ശംസുദ്ദീൻ, ഷാജഹാൻ, നൗഷാദ്, സീനത്ത്, നസീമ, ഹസിയത്ത്. മരുമക്കൾ: മുഹമ്മദ്, മസൂദ്, ഷക്കീർ, റംലത്ത്, ഷബാന, സുഹറ, അനീഷ.