കിഴക്കഞ്ചേരി: തെക്കിൻകല്ല കറ്റങ്കോട് മാമുട്ടത്ത് വീട്ടിൽ കുഞ്ഞുകുഞ്ഞ് (88) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞ്കുഞ്ഞമ്മ. മക്കൾ: ജോയ്, ജോയ് സി, ജോമോൾ, ജോഫി. മരുമക്കൾ: ലിൻഷ, സാമുവേൽ, ഉണ്ണി, കോളിൻസ്. സംസ്കാരം ശനിയാഴ്ച വൈകീട്ട് 4.30ന് കോട്ടേക്കുളം ബ്രദറൻ ചർച്ച് സെമിത്തേരിയിൽ.