പത്തിരിപ്പാല: തൊട്ടിവളപ്പിൽ പരേതനായ അലവിയുടെ ഭാര്യ നഫീസത്തുൽ മിസിരിയ്യ (88) നിര്യാതയായി. മക്കൾ: അസീസ്, ഐഷാബി, സകരിയ്യ, ഖദീജ, ആദം (അജ്മാൻ), സാദിഖ്, റഹ്മത്ത്, റഷീദ, താഹിർ. മരുമക്കൾ: ബാബുമോൻ, മുഹമ്മദ്, സലീം, അസ്മാബി, റസിയ്യ, സുലൈഖ, നദീറ, സാഹിറ, പരേതരായ കാസിം, ഷാജിത.