പട്ടാമ്പി: വിളയൂർ കൂരാച്ചിപ്പടി കങ്കാടി കുഞ്ഞിമുഹമ്മദ് (71) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: മനാഫ്, റഷീദ്, സുഹറ, അഷറഫ്, റഷീദ. മരുമക്കൾ: സുബൈദ, സുഹൈറ, മുസ്തഫ, ഷഫ്ന, അബൂ ത്വാഹിർ.