കല്ലടിക്കോട്: കരിമ്പ തോട്ടക്കര വീട്ടിൽ ഖദീജ (83) നിര്യാതയായി. ഭർത്താവ്: ഹംസ. മക്കൾ: സൈതലവി കുട്ടി, മുഹമ്മദ് ഹനീഫ, അബ്ദുൽ ബാരി, അബ്ദുൽ സലാം, ബുഷ്റ മനാഫ്, അസ്മാ അഷ്റഫ്, റംല ജാഫർ, സുഹറ സിറാജ്.