പട്ടാമ്പി: ലിബർട്ടി സ്ട്രീറ്റ് അനുഗ്രഹയിൽ താമസിച്ചിരുന്ന തിരൂർ കുറ്റിക്കര പാറുക്കുട്ടി അമ്മ (77) നിര്യാതയായി. ഭർത്താവ്: പരേതനായ തങ്കപ്പൻ നായർ. മക്കൾ: അനിത, അനൂപ്. മരുമക്കൾ: സദനൻ (ആധാരം എഴുത്ത്, വിളയൂർ), ബേബി അനൂപ്.