കോട്ടത്തറ: കുന്നത്തുപീടികയിൽ ആമിന (67) നിര്യാതയായി. ഭർത്താവ് പരേതനായ കെ.പി. മൂസ. മക്കൾ: ആയിഷ, അലീമ, പരേതയായ നഫീസ, നാസർ മൗലവി, ഖാദർ, ആസ്യ. മരുമക്കൾ: മമ്മൂട്ടി, പരേതനായ മൂസ മൈലാടി, ഇബ്രാഹിം പുളിയാവ്, സാബിറ, സഫിയ, ഇബ്രാഹിം വെണ്ണിയോട്.