തൃക്കണ്ടിയൂർ: പരേതനായ പറമ്പയിൽ ശിവശങ്കരൻ നായരുടെ ഭാര്യ വിജയലക്ഷ്മി അമ്മ (75) നിര്യാതയായി. മക്കൾ: നിർമല, കൃഷ്ണകുമാർ, ബിന്ദു, തുഷാര, പരേതയായ മിനി. മരുമക്കൾ: വാസുദേവൻ, അച്യുതൻ, സുജാത, മുരളി, മധു.