കീഴുപറമ്പ്: തൃക്കളയൂർ ചക്കാലക്കൽ തേലീരി മുഹമ്മദ് മൗലവി (77) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: ഖൈറുന്നിസ, നൂർജഹാൻ, നജീബ്. മരുമക്കൾ: അഷ്റഫ് അരീക്കോട്, സാദിഖ് ചേന്ദമംഗലൂർ, ഫസ്ല കുനിയിൽ.