മാറഞ്ചേരി: പുറങ്ങ് മാരാമുറ്റം സ്വദേശി (കാക്കൊള്ളിയിൽ) കാഞ്ഞങ്ങാട്ടേൽ മുഹമ്മദലി (65) നിര്യാതയായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: ഹാഫിസ് (കുവൈത്ത്), ഹാഷിം (ഖത്തർ), ഹാരിസ് (കുവൈത്ത്), ഹിഫ്സുറഹ്മാൻ (കേരള പൊലീസ്), ഹംനത്ത്, ഹബീന(കുവൈത്ത്), ഹസ്ന (ബഹ്റൈൻ), ഹദിയത്ത്. മരുമക്കൾ: സലീം (ദുബൈ), താജുദ്ദീൻ (കുവൈത്ത്), ഫൈസൽ (ബഹ്റൈൻ), നാസർ(ദുബൈ), ഷഹന, ജൗഹറ, ഹുസ്ന, നസീഹത്ത്.