വളളിക്കുന്ന്: ബാലാതിരുത്തിയിൽ സി.പി. ഹസ്സൻകുട്ടി (ബിച്ചു - 59) നിര്യാതനായി. ഭാര്യ: റംലത്ത്. മക്കൾ: ഹുസ്ന, മുഹ്സിന, റഹ് ന, റാഹിന. മരുമക്കൾ: സുബൈർ വള്ളിക്കുന്ന്, മുഹമ്മദ് റാഫി പള്ളിക്കൽ ബസാർ, ആസിഫ് രാമനാട്ടുകര, സഫ്വാൻ പരപ്പനങ്ങാടി