എടവണ്ണ: ഒതായി കൊടിഞ്ഞാറുപോയിലെ ചെറിയോടൻ കുഞ്ഞപ്പൻ (91) നിര്യാതനായി. ഭാര്യ: പരേതയായ ഉണ്ണികുഞ്ഞി. മക്കൾ: ഹരിദാസൻ (മഞ്ചേരി വരിക്കോടൻ പെട്രോൾ പമ്പ് ജീവനക്കാരൻ), റീന, അർഷിനി, വിനോദ്. മരുമക്കൾ: അജിത (കാരക്കുന്ന്), സുബ്രഹ്മണ്യൻ (ഇരുമ്പുഴി), ചന്ദ്രൻ (മാവൂർ), ജിൻസി (ആർ.ഇ.സി).