മഞ്ചേരി: വിമ്പൂർ ഓട്ട്വാലപുറത്ത് പാച്ചു (69) നിര്യാതനായി. ഭാര്യ: സൗദാമി (പെടിയാട്). മക്കൾ: സജിലാനന്ദൻ, സജീവ്, സജിത, സബിത. മരുമക്കൾ: ശശി (പള്ളിക്കൽ), സുരേഷ് (വെട്ടിക്കാട്ടിരി), പ്രസീത (നെല്ലിക്കുത്ത്), സൂര്യമോൾ (പെരുവള്ളൂർ).