ഊര്‍ങ്ങാട്ടിരി: മൈത്ര ഉണ്ണിമുറ കരിപ്പത്ത് ഇല്ലത്ത് വി.കെ. ദേവകി അന്തര്‍ജനം (90) നിര്യാതനായി. ഭര്‍ത്താവ്: പരേതനായ റിട്ട. ഡി.ഡി.വി കെ.സി. നാരായണന് നമ്പൂതിരി. മക്കള്‍: രാമചന്ദ്രന് (റിട്ട. എ.ഇ.ഒ), വിജയകൃഷ്ണന് (റിട്ട. ബാങ്ക് മാനേജര്‍), ഉഷ (റിട്ട. പ്രധാനാധ്യാപിക), രഘുനാരായണന്‍ (എൻജിനീയര്‍ ഷാര്‍ജ), സതി (റിട്ട. അധ്യാപിക), ജയ (റിട്ട. അധ്യാപിക), സുമ (ചെറൂപ്പ മണക്കാട് ജി.യു.പി.എസ് അധ്യാപിക). മരുമക്കള്‍: സരള പണിക്കത്ത് മന (റിട്ട. അധ്യാപിക), ശ്രീജ കല്ലൂര്‍ ഇല്ലം (റിട്ട. അധ്യാപിക), കൃഷ്ണന് നമ്പൂതിരി തെക്കേപ്പാട്ട് ഇല്ലം (റിട്ട. െഡപ്യൂട്ടി തഹസില്‍ദാര്‍), ശ്രീലത (മുല്ലനേഴി ഇല്ലം), നീലകണ്ഠന് കരുമാളി ഇല്ലം (റിട്ട. അധ്യാപകന്), കൃഷ്ണന് ചെറളപ്പുറം (വിമുക്തഭടന്), ശ്രീകുമാര്‍ പറക്കുന്നത്ത് ഇല്ലം (അഭിഭാഷകന്