നിലമ്പൂർ: പാലപറമ്പ് കുഞ്ഞിതയ്യിൽ റോബിൻ മാത്യു (37) നിര്യാതനായി. ഭാര്യ: ആഷ്ന. മക്കൾ: ആൽബർട്ട് റോബിൻ, അറ്റിലിൻ റോബിൻ. പിതാവ്: മാത്യു. മാതാവ്: പരേതയായ കുഞ്ഞിമോൾ. സംസ്കാരം ശനിയാഴ്ച രാവിലെ 10 ന് കാട്ടുമുണ്ട സെഹിയോൻ മാർത്തോമ പള്ളി സെമിത്തേരിയിൽ.