നിലമ്പൂർ: മുക്കട്ട അയ്യാർപൊയിൽ കൈപ്പഞ്ചേരി ഹംസ (86) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: റഹ്മത്തുന്നിസ, നസ്റീന, മുജീബ്റഹ്മാൻ, സുൽഫിക്കറലി, ഷബ്ന, സൈഫുദ്ദീൻ, നസീബ്. മരുമക്കൾ: അബ്ദുസ്സലാം, ശരീഫ്, സൗദത്ത്, ഖൈറുന്നിസ, മുംതാസ്, റസീന.