കൂട്ടിലങ്ങാടി: മുല്ലപ്പള്ളിയിലെ പുല്ലൂർശൻ കാട്ടിൽ ഇയ്യാത്തുട്ടി (72) നിര്യാതയായി. ഭർത്താവ്: പരേതനായ മൂലാംകുഴിയിൽ മൊയ്തീൻ. മക്കൾ: മുഹമ്മദ് ബഷീർ, ഫാത്തിമ സുഹ്റ. മരുമക്കൾ: കെ.പി. അബ്ദുൽ മജീദ് (കാരാതോട്), മാജിദ.