കരുവാരകുണ്ട്: കുട്ടത്തിയിലെ കൊളത്തൂർ കുഞ്ഞുണ്ണി (85) നിര്യാതനായി. ഭാര്യ: രത്നവിലാസിനി. മക്കൾ: രവീന്ദ്രൻ, ശ്രീകൃഷ്ണൻ, ഗീതാമണി, പ്രമീള, ശോഭന. മരുമക്കൾ: ഷൈലജ, ജയപ്രിയ, മോഹനൻ, ആർചാമി, സുന്ദരൻ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടിക്കുന്ന് ഹൈന്ദവ ശ്മശാനത്തിൽ.