പരവൂർ: പുക്കുളം ഐ.ടി.സിക്കുസമീപം പി. ദേവദാസൻപിള്ള (85) നിര്യാതനായി. ഭാര്യ: പി. സുശീല. മക്കൾ: സന്തോഷ്കുമാർ, സുരേഷ്കുമാർ, ശോഭനകുമാരി. മരുമക്കൾ: ഗീത, സുജാകുമാരി, സുനിൽകുമാർ. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന്.