പടിഞ്ഞാറത്തറ: തെങ്ങുമുണ്ടയിലെ തെക്കുമുണ്ട മഹല്ല് മുൻ സെക്രട്ടറിയും ട്രഷററും ഇപ്പോൾ മഹല്ല് കമ്മിറ്റി മെംബറും പഞ്ചായത്ത് മുസ്ലിം ലീഗ് കൗൺസിലറുമായ തുർക്കി അമ്മദ് ഹാജി (കല്ലങ്കോടൻ-73) നിര്യാതനായി. ഭാര്യ: സൈനബ കണ്ടിയന്‍. മക്കൾ: അബ്ദു ഷുക്കൂർ, സക്കീന. മരുമക്കൾ: റൈഹാനത്ത്, ഷൗക്കത്ത് കമ്പളക്കാട്. സഹോദരങ്ങൾ: അബ്ദുല്ല, ഇബ്രാഹിം, ആയിഷ, ആമിന, സൈനബ.