വൈത്തിരി: കണ്ണാടിച്ചോല മന്ദംപുള്ളി വീട്ടിൽ ശിവദാസൻ (53- കെ.എ.പി 4th ബറ്റാലിയൻ ക്യാമ്പ് ഫോളോവർ കണ്ണൂർ) നിര്യാതനായി. പരേതരായ മാണിക്യൻ-തത്ത ദമ്പതികളുടെ മകനാണ്. ഭാര്യ: ഷീജ. മക്കൾ: അശ്വിൻ ദാസ്, ഋതുനന്ദദാസ്. സഹോദരങ്ങൾ: കമലാക്ഷി, കുമാരൻ.