പനമരം: കൂടോത്തുമ്മല്‍ മലമ്പള്ളിയില് ഗോപിനാഥന് (54) നിര്യാതനായി. എസ്.എഫ്.ഐ കല്പറ്റ ഏരിയ മുന്‍ പ്രസിഡന്റും ഡി.വൈ.എഫ്.ഐ കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റി മുന്‍ സെക്രട്ടറിയുമാണ്. ഭാര്യ: പ്രീത (വ്യവസായ വാണിജ്യ വകുപ്പ്, തിരുവനന്തപുരം). മക്കള്‍: അനന്തു, ആഭാലക്ഷ്മി. സഹോദരങ്ങള്‍: രാധാകൃഷ്ണന്, തങ്ക, ജയലക്ഷ്മി. സംസ്കാരം തിങ്കളാഴ്ച രാത്രി ഏഴിന് വീട്ടുവളപ്പില്‍