സുൽത്താൻ ബത്തേരി: നെല്ലിക്കര പുത്തൻപുരയ്ക്കൽ അന്നമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്രഹാം. മക്കൾ: മേരി, അമ്മിണി, ബേബി. മരുമക്കൾ: എൽദോസ്, ബേബി, ശുഭ.