കോളേരി: വട്ടത്താനി താഴാനിയിൽ പരേതനായ രാജപ്പന്റെ ഭാര്യ പാറുക്കുട്ടി (86) നിര്യാതയായി. മക്കൾ: അനിൽകുമാർ, വിജയമ്മ, അജിത. മരുമക്കൾ: സുജ, രാമകൃഷ്ണൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.