കുണ്ടറ: ചെറുമൂട് പള്ളിക്കവിള വീട്ടില്‍ പരേതനായ കൊച്ചുപിള്ളയുടെ ഭാര്യ ഗൗരിക്കുട്ടിയമ്മ (98) നിര്യാതയായി. മക്കള്‍: സരസ്വതിയമ്മ, ദേവകിയമ്മ, ഗോപാലകൃഷ്ണ പിള്ള. മരുമക്കള്‍: പരേതനായ പ്രസന്നകുമാര്‍, സുശീലയമ്മ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന്. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.