തുവ്വൂർ: നീലാഞ്ചേരി കഞ്ഞിപ്പടിയിലെ പൊട്ടേങ്ങാടൻ അബ്ദുൽ അസീസ് (ഇല്ലു - 62) നിര്യാതനായി. ഭാര്യ: റംലത്ത്. മക്കൾ: ഷഹനാസ്, ഷംനാസ്, മുഹമ്മദ് റാഫി, മുഹമ്മദ് ഷാഫി, ഷിഫ്ന, ലിബ്ന.