ഓച്ചിറ: ചങ്ങൻകുളങ്ങര പഞ്ചമത്ത് കിഴക്കതിൽ സരസമ്മ (82) നിര്യാതയായി. മക്കൾ: പ്രസന്നൻ, വിജയമ്മ. മരുമക്കൾ: സിന്ധു, വാസുകുട്ടി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന്.