നിലമ്പൂർ: കാരാട് വടക്കുംപാടത്ത് പരേതനായ കുറ്റിപ്പുറത്ത് ഗോവിന്ദൻ നായരുടെ ഭാര്യ നാരായണി അമ്മ (76) നിര്യാതയായി. മക്കൾ: സന്തോഷ് കുമാർ, സതീഷ് കുമാർ, വിജയശ്രീ, സുനിൽകുമാർ. മരുമക്കൾ: ലസിത, ജയശ്രീ, ജിജി, ശ്രീനിവാസൻ.