മങ്കട: ചേരിയം പരേതനായ കോരിയാട്ടിൽ മുഹമ്മദിന്റെ മകൻ അബൂബക്കർ (53) നിര്യാതനായി. മാതാവ്: ഫാത്തിമ. ഭാര്യ: ഷരീഫ(രാമപുരം). മക്കൾ: ഷിനോസ് മുഹമ്മദ്, ഷിബിൻ അലി, ഷഹാന. മരുമകൻ: അസ്ഹർ (വലമ്പൂർ). സഹോദരങ്ങൾ: മറിയക്കുട്ടി, സാലിഹ്, ഉണ്ണീൻകുട്ടി, സമീൽ.