വണ്ടൂർ: നടുവത്ത് മൂച്ചിക്കൽ വടക്കുംപാട്ട് വേലായുധൻ (അപ്പുട്ടി - 84) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ. ഭാര്യ: കാർത്ത്യായനി. മക്കൾ: ഉഷ, സുന്ദരൻ, മിനി, കുട്ടൻ. മരുമക്കൾ: ഉഷ, രമേശ്, സനിഷ, പരേതനായ ശശിധരൻ. സഹോദരങ്ങൾ: ചന്തു, അമ്മിണി, അമ്മു, ചെറിയക്കൻ, നാരായണി, കാർത്ത്യായനി, നാരായണൻ, കല്ല്യാണി.