കാവനൂർ: തഖ് വാബാദിൽ താമസിക്കുന്ന മാളിയേക്കൽ മുണ്ടക്കാപറമ്പൻ മുഹമ്മദലി (78) നിര്യാതനായി. ഭാര്യ: ആയിശ.
മക്കൾ: അബ്ദു ജാനത്ത്, ബുഷ്റ, നസീറ, ജാസിറ. മരുമക്കൾ: സൈനുദ്ദീൻ മമ്പാട്, സാദിഖ് ഒഴുകുർ, അബ്ദുറസാഖ് തവരാപറമ്പ്, ഫസ്മിന. മയ്യത്ത് നമസ്കാരം രാവിലെ എട്ടിന് കാവനൂർ തഖ് വാബാദ് ജുമാ മസ്ജിദിൽ.