പരവൂർ: തെക്കുംഭാഗം എൻ.ബി മൻസിലിൽ (കൊല്ലൂർവിള വീട്) അബൂബക്കറിന്റെ മകൻ സലാഹുദ്ദീൻ (75) നിര്യാതനായി. ഭാര്യ: റഹുമാബീവി. മക്കൾ: പരേതയായ നൂർജഹാൻ, സുൽഫിക്കർ, യൂസഫ്, സുജാദ്, ജാഫർഖാൻ. മരുമക്കൾ: സൈദ്കുഞ്ഞ്, സെബി, സരിത.