ആയൂർ: ചെറുവക്കൽ കൂലിക്കോട് പേഴുവിള പുത്തൻവീട്ടിൽ മാത്തുക്കുട്ടി (78) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ മാത്യു (ആയൂർ നീറായ്ക്കോട് തെക്കേതിൽ കുടുംബാംഗം). മക്കൾ: ഗ്രേസി, ലിസി, ബിനു, മിനി. മരുമക്കൾ: രാജു, ജോൺ, അനിയൻകുഞ്ഞ്. സംസ്കാരം ചൊവ്വാഴ്ച ഭവനത്തിലെ ശുശ്രൂഷക്കുശേഷം ഉച്ചക്ക് 2.30ന് ചെറുവക്കൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.