കല്ലുവാതുക്കൽ: വിലവൂർകോണം നടയ്ക്കൽ രാജു സദനത്തിൽ കരുണാകരൻ (85) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: ബാബു, അമ്മിണി, രാജു. മരുമക്കൾ: ജനത, സൂസി, മുരളി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.