ശാസ്താംകോട്ട: വേങ്ങ സന്തോഷ് ഭവനത്തിൽ (അമ്പനാട്ട്) ശ്രീരംഗൻ (89-റിട്ട. റെയിൽവേ ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: സതിയമ്മ. മക്കൾ: ഗീതാമണി, സന്തോഷ് കുമാർ, ഗോപകുമാർ. മരുമക്കൾ: ശശിധരൻ, മീര, ശാലിനി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.