കൊല്ലം: വടക്കേവിള മണപ്പുറത്ത് ഷാജഹാൻ മൻസിലിൽ ഹാജി എ. അബ്ദുൽസലാം (82) നിര്യാതനായി. ഭാര്യ: ജുമൈലത്ത്. മക്കൾ: സജീബ്, സുജാദ്, സനൂജ, പരേതരായ സജു, ബിജിമോൾ. മരുമക്കൾ: ഷെരീഫ്, ഷൈനി, നിഷ്ന.