കുണ്ടറ: തൃപ്പിലഴികം പ്ലാവിളപുത്തന്‍ ബംഗ്ലാവില്‍ നെടുമ്പായിക്കുളം എം.എന്‍.യു.പി.എസ് റിട്ട. അധ്യാപകന് ജി. മാത്യു (88-കൊച്ചാപ്പി സാര്‍) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ (റിട്ട. അധ്യാപിക, എം.എന്‍.യു.പി.എസ്, നെടുമ്പായിക്കുളം, കുരീപ്പള്ളി കോണത്ത് കുടുംബാംഗം). മക്കള്‍: ബൈജു മാത്യു (ആതുര കമ്യൂണിറ്റി ഫാര്‍മസി, കുണ്ടറ), ഡോ. ബിജുമാത്യു (ഫാത്തിമാ മാതാ നാഷനല്‍ കോളജ്, കൊല്ലം), ജിജുമാത്യു (അധ്യാപകന്, യു.പി.ജി.എസ്, പുനുക്കന്നൂര്‍), സൈജുമാത്യു (സൗദി). മരുമക്കള്‍: സുനില എല്‍. തോമസ് (എം.എന്‍ യു.പി.എസ്, നെടുമ്പായിക്കുളം), അന്നമ്മ (പ്രിന്‍സിപ്പല്‍, എം.എ.എം എച്ച്.എസ്.എസ്, ചെങ്ങമനാട്), ജയമോള്‍ (ജി.എച്ച്.എസ്.എസ്, മംഗലം), അനു വര്‍ഗീസ് (സൗദി). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് ഭവനത്തിലെ ശുശ്രൂഷക്കുശേഷം നെടുമ്പായിക്കുളം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍.