ആലത്തൂർ: ടൗൺ മെയിൻ റോഡിൽ മുത്ത് രാവത്തരുടെ മകൻ അബ്ദുൽ ഖാദർ യൂസുഫ് (78) ബംഗളൂരു ഇസ്ലാംപൂരിൽ നിര്യാതനായി. മാതാവ്: പരേതയായ സൈനബ ഉമ്മ. ഭാര്യ: സൈനബ. മക്കൾ: താജുന്നിസ, റഹ്മത്തുന്നിസ, സീനത്തുന്നിസ. മരുമക്കൾ: സമീർ, അയ്യൂബ്. സഹോദരങ്ങൾ: ഷാഹുൽ ഹമീദ്, ഷഹബാബി, റംലാബി, ആരിഫ, സുഹറാബി, പരേതരായ റഹീമ ഉമ്മ, മുഹമ്മദ് ഇസഹാക്, അഹമ്മദ്കബീർ.