തൃത്താല: തൃത്താല ഹൈസ്കൂളിന് സമീപം കല്പന ഹൗസില്‍ പി.എം. ഇബ്രാഹിം കുട്ടി (79) നിര്യാതനായി. തൃത്താല ഹൈസ്കൂൾ മുന്‍ അധ്യാപകനായിരുന്നു. ഭാര്യ: പി.എം. മറിയക്കുട്ടി. മക്കൾ: ഷാജി, ഷിയാസ് (അധ്യാപകന്). മരുമക്കൾ: നിശ, നജ ബിസ്മി.പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ പിതാവ് റിട്ട. എസ്.പി. അബ്ദുൽ ഖാദർ സഹോദരനാണ്.