മംഗലംഡാം: വക്കാല കണക്കൻ മാവുടി വീട്ടിൽ അച്ചാമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ യാക്കോബ്. മക്കൾ: പൗലോസ്, അമ്മിണി, സിസിലി, ലീല, പരേതരായ ജോർജ്, പീറ്റർ. മരുമക്കൾ: ചിന്നമ്മ, ജെസി, ജെറി, സ്കറിയ, ഉലഹന്നാൻ, ജോണി. സംസ്കാരം ചൊവ്വാഴ്ച കാലത്ത് 10ന് ചെറുകുന്നം സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.