ആലത്തൂർ: വെങ്ങന്നൂർ ആറാപ്പുഴ ചമ്പാനോട്ടിൽ സൈദ് മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: റഹീമ. മക്കൾ: റഫീക്ക്, അഷ്റഫലി, റംലത്ത്, അബൂബക്കർ സിദ്ദീഖ്. മരുമക്കൾ: റുഖിയ, സീനത്ത്, ഷമീറ, സുൽഫീക്കർ. പിതാവ്: പരേതനായ വാവൻ. മാതാവ്: പരേതയായ സാറ ഉമ്മ. സഹോദരങ്ങൾ: ഇസ്മായിൽ, ഹാജറ, നബീസ.