കല്ലിങ്കൽപ്പാടം: മാങ്ങോട് പാറമുറിക്കൽ വീട്ടിൽ മറിയാമ്മ (97) നിര്യാതയായി. ഭർത്താവ്: പരേതനായ വർഗീസ്. മക്കൾ: കുഞ്ഞമ്മ, തങ്കമ്മ, ശോശാമ്മ, ഏലിയാസ്, സാലി. മരുമക്കൾ: പാപ്പച്ചൻ, പൗലോസ്, ലീല, ജോയ്, പരേതനായ തങ്കച്ചൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് എളനാട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.